ദോഹ: ഈദ് അവധി ദിവസങ്ങളിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ അഭൂതപ്പൂർവ്വമായതിരക്ക്.
ഈ വർഷത്തെ ഈദ് യാത്രാ സീസൺ ആഗോള മാറ്റങ്ങളെയും പ്രാദേശിക മുൻഗണനകളെയും പ്രതിഫലിപ്പിക്കുന്നുവെന്ന്
പ്രാദേശിക ട്രാവൽ ഏജൻസിയിലെ സെയിൽസ് എക്സിക്യുട്ടീവ് പ്രതികരിച്ചു.അവധിക്കാലങ്ങളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും, രാജ്യം “ലണ്ടനിലേക്കും യൂറോപ്പിലേക്കും പൊതുവെ യാത്രയിൽ ഗണ്യമായ വർദ്ധനവ് കാണുന്നത് തുടരുന്നു. കസാക്കിസ്ഥാനും ഉസ്ബെക്കിസ്ഥാനും ആകർഷകമായ പുതിയ ഓപ്ഷനുകളായി ഉയർന്നുവന്നിട്ടുണ്ട്.കുറഞ്ഞ ദിവസത്തെ അവധി ക്കാലത്തിൽ നാട്ടിലേക്കുപോകുന്ന പ്രവാസികൾമാത്രമല്ല
പാരീസ്, റോം, ജോർജിയ, ലണ്ടൻ തുടങ്ങിയ ക്ലാസിക് ലക്ഷ്യസ്ഥാനങ്ങളിലേക്കും
അവധിആഘോഷമാക്കാൻപറക്കുകയാണ്.ദീർഘകാല ആസൂത്രണത്തിലും ഉപഭോക്തൃ ധാരണയിലും ട്രാവൽ ഏജൻസികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ......
മാധ്യമങ്ങളില്‍ വന്നയത്ര ഗൗരവം വിഷയത്തിന് ഇല്ലെന്നും ചെറിയ ബുദ്ധിമുട്ട് രോഗികള്‍ക്ക് ഉണ്ടായിട്ടുണ്ട് അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെക്നിക്കലായ കാര്യങ്ങളാണ്. ......
കോഴിക്കോട് : കോഴിക്കോട് തീരത്ത് കടലിൽ തീപിടിച്ച കപ്പലിൽ നിന്നും 50 കണ്ടെയ്നർ കടലിൽ വീണതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.40 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നുഎന്തുകൊണ്ടാണ് തീപിടുത്തമുണ്ടായത് എന്നതിൻ്റെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുന്നതായും മന്ത്രി ഏറ്റുമാനൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലാണ് തുടർ ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നത്.പാരിസ്ഥിതിക, മത്സ്യബന്ധന പ്രശ്നങ്ങളാണ് സംസ്ഥാനം നോക്കുന്നത്. ......
സമയബന്ധിതമായി ഉത്തരവുകൾ പുറപ്പെടുവിക്കാതെ കെട്ടിക്കിടക്കുന്ന കേസുകൾ സംബന്ധിച്ച പരാതികളെ തുടർന്ന്, തിരുവനന്തപുരം ജില്ലാ കൺസ്യൂമർ ഡിസ്പ്യൂട്ട് റെഡ്രസ്സൽ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന കൺസ്യൂമർ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
സംസ്ഥാന കൺസ്യൂമർ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ബി. സുധീന്ദ്ര കുമാറാണ് ഈ അന്വേഷണത്തിന് ഉത്തരവിട്ടത്. ......
പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് ക്ഷോഭിച്ചതാണ്. ഡോക്ടർമാരുടെ സമൂഹത്തെ താൻ മാനിക്കുന്നുവെന്നും ഡോക്ടർക്ക് വേദന ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു.
ഗോവ മെഡിക്കല്‍ കോളജില്‍ ഇന്നലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ......